Lead Storyസയന്‍സ് ഫിക്ഷന്‍ മോഡലില്‍ ഒരു കൊല; ഒരു ടണ്‍ ഭാരമുള്ള മിനിറ്റില്‍ ആറായിരത്തോളം വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ കഴിയുന്ന റോബോട്ടിക്ക് തോക്ക്; ഇറാനിലേക്ക് ഒളിച്ച് കടത്തിയത് കഷ്ണങ്ങളായി; ആയിരക്കണക്കിന് മൈല്‍ അകലെ നിന്ന് ഓപ്പറേഷന്; മൊഹ്സെന്‍ ഫക്രിസാദ വധത്തിന്റെ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ10 July 2025 10:41 PM IST
FOREIGN AFFAIRSട്രംപ് അവകാശപ്പെട്ടത് ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന്; യുഎസ് ആക്രമണം ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന് ഒടുവില്‍ സമ്മതിച്ച് ഇറാന് വിദേശകാര്യ മന്ത്രിയും; അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന് പ്രസിഡണ്ട്സ്വന്തം ലേഖകൻ2 July 2025 5:11 PM IST
Top Stories60% സമ്പുഷ്ടമാക്കിയ യുറേനിയം ഭൂരിഭാഗവും ആക്രമണത്തിന് മുമ്പ് ഇറാന് രഹസ്യസ്ഥലത്തേക്ക് മാറ്റിയെന്നത് പച്ചക്കള്ളം; എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെന്ന വീരവാദവുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി; 30,000 പൗണ്ട് ഭാരമുള്ള പതിനഞ്ചോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചാല്‍ എന്തു സംഭവിക്കുമെന്ന് അറിയില്ലേ?മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:04 AM IST
FOREIGN AFFAIRSഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന്; തിരിച്ചടി ഭയന്ന് ബ്രിട്ടന്; ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റിന്റെ അനുമതി കിട്ടിയതോടെ ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നിലച്ചേക്കുമെന്ന ആശങ്ക ശക്തം: നിനച്ചിരിക്കാതെ ട്രംപ് ഇറാന്റെ മേല്‍ ബോംബാക്രമണം നടത്തിയതോടെ ലോകം ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:29 AM IST
FOREIGN AFFAIRSബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം; അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകം; കോവിഡും യുക്രൈന് യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന് ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുമോ? ചെങ്കടല്‍ കടക്കാന്‍ അമേരിക്കന്‍ കപ്പലുകളെ ഹൂത്തി വിമതര്‍ അനുവദിക്കുമോ? കടല്‍ യുദ്ധവും തൊട്ടടുത്തോ? ഊര്‍ജ്ജ വിപണി അസ്ഥിരമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:00 AM IST
In-depthപാക് പ്രസിഡന്റ് വിളിച്ചപ്പോള്‍ ആണവ പദ്ധതിയെ 'റോ' ലക്ഷ്യമിടുന്നതിന്റെ സൂചന നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി! ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയും തള്ളി; ഇറാന് ന്യൂക്ലിയര്‍ ടെക്ക്നോളജി കിട്ടിയതും പാക്കിസ്ഥാനില്‍ നിന്ന്; മൊറാര്‍ജിയുടെ വിഡ്ഡിത്തത്തിന് ലോകം വലിയ വില നല്കുമ്പോള്എം റിജു20 Jun 2025 2:56 PM IST
FOREIGN AFFAIRS'ഇസ്രായേലിന്റെ ആണവ നിലയങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയെടുത്തു; ദൈവത്തിന്റെ സഹായത്തോടെ ഇറാനിലേക്ക് മാറ്റി'; ആക്രമിച്ചാല്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ രഹസ്യങ്ങള്‍ പുറത്തുവിടും; മുന്നറിയിപ്പുമായി ഇറാന്മറുനാടൻ മലയാളി ഡെസ്ക്10 Jun 2025 12:44 PM IST